WELCOME TO OUR BLOG #GBLPS MANGALPADY ...........................................WELCOME TO OUR BLOG #GBLPS MANGALPADY........................................... WELCOME TO OUR BLOG #GBLPS MANGALPADY

CHILDREN'S CORNER


ജി.ബി.എല്‍.പി സ്ക്കൂള്‍
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളില്‍ അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നുനല്‍കിയ ഏകസ്ഥാപനമാണ് ജി.ബി.എല്‍.പി.സ്ക്കൂള്‍ മംഗല്‍പാടി .നൂറ് വര്‍ഷത്തില്‍പരം പാരമ്പര്യമുള്ള ഈ വിദ്യാലയത്തില്‍ കന്നഡ മലയാളം എന്നി മീഡിയം നിലഏവിലുണ്ട്.
1913 ല്‍ കൂത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയം പിന്നിട് എലിമന്ററിസ്ക്കൂള്‍ ആകുകയും ചെയ്തു.

No comments:

Post a Comment